News

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഗുണകരമാകില്ലെന്ന് സി.പി.ഐ.എം

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഗുണകരമാകില്ലെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. പ്രാദേശിക ലോക്ഡൗണ്‍ ശക്തിപ്പെടുത്തണമെന്നും സി.പി.ഐ.എം വിലയിരുത്തി. ജോലിയില്ലാതെയും മറ്റും ആളുകള്‍ നിലവില്‍ തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഇനിയൊരു സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ അത് സാമ്പത്തികമായും മാനസികമായും പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് സി.പി.ഐ.എം യോഗം വിലയിരുത്തിയത്ഇനിയുമൊരു ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് കൊവിഡിനേക്കാള്‍ വലിയ ദുരിതമാകും നല്‍കുമെന്ന വിലയിരുത്തലായിരുന്നു ഉയര്‍ന്നുവന്നത്.
എന്നാല്‍ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണമെന്ന് ആരോഗ്യവകുപ്പ് ശക്തമായ നിലപാടെടുത്തിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!