കോഴിക്കോട്: ജില്ലയില്‍ നിലവിൽ എട്ട് ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്റ്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 14 ഗ്രാമപഞ്ചായത്തുകളിലുമായി 29 വാര്‍ഡുകളാണ് കണ്ടൈന്റ്മെന്റ് സോണുകൾ. വടകര മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്റ്മെന്റ് സോണുകളാക്കി. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകളും മുൻസിപ്പൽ ഏരിയയിലെ മുഴുവൻ ഹോട്ടലുകളും, കോഴിക്കോട് കോര്‍പ്പറേഷനിലെ 13 വാര്ഡുകളേയുമാണ് കണ്ടൈന്റ്മെന്റ് സോണുകളാക്കിയത്.
മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്റ്മെന്റ് സോണുകളായ പഞ്ചായത്തുകള്‍
- പുറമേരി
- ഏറാമല
- എടച്ചേരി
- നാദാപുരം
- തൂണേരി
- മണിയൂര്‍
- വില്യാപ്പള്ളി
- പെരുമണ്ണ
ജില്ലയിലെ 14 പഞ്ചായത്തുകളിലെ കണ്ടൈന്റ്മെന്റ് സോണുകളായ വാര്‍ഡുകള്‍
- ഏറാമല ഗ്രാമപഞ്ചായത്ത് – എളങ്ങോളി (9 വാര്‍ഡ്), കാര്‍ത്തികപ്പള്ളി (10)
കുറിഞ്ഞാലിയോട്(11), മുയിപ്ര (13), - പുതുപ്പാടി ഗ്രാമപഞ്ചായത് അടിവാരം (6), എലിക്കാട് (7), കൈതപ്പൊയില്‍ (8)
- മൂടാടി ചിങ്ങപുരം (5)
- ഒളവണ്ണ ഗ്രാമപഞ്ചായത്ത് – പാലാഴിപ്പാലയില്‍ (2) നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്, പാലാഴി ഈസ്റ്റ് (4)
- വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് – കുട്ടോത്ത് സൗത്ത് (13), കുട്ടോത്ത് (14)
- വേളം – കൂളിക്കുന്ന് (8)
- വളയം -ഓണപ്പറമ്പ് (11), വണ്ണാർ കണ്ടി (1), ചെക്കോറ്റ (14), മണിയാല (13), വാർഡ് 12ൽ ഉൾപ്പെട്ട വളയം ടൗൺ
- ചോറോട് -വൈക്കിലശ്ശേരി (7)
- ചെങ്ങോട്ട്കാവ് -മാടക്കര (17)
- മൂടാടി -വീരവഞ്ചേരി (4)
- പേരാമ്പ്ര -ആക്കുപ്പറമ്പ് (17), എരവട്ടൂര്‍ (18), ഏരത്ത് മുക്ക് (19)
- തലക്കുളത്തൂര്‍ -ചിറവക്കില്‍ (16)
- ചങ്ങരോത്ത് -പറവൂര്‍ (14), മുത്തുവണ്ണാച്ച(15), കുനിയോട് (19)
- പെരുവയൽ – പൂവാട്ടുപറമ്പ് ഈസ്റ്റ് (11)
കോഴിക്കോട് കോര്‍പ്പറേഷനിലെ 13 വാര്‍ഡുകളെയാണ് കണ്ടൈന്റ്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. അവ സ്ഥലം, വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍
കുണ്ടായിത്തോട് (44), ചാലപ്പുറം (59), പന്നിയങ്കര(37), മീഞ്ചന്ത (38), അരീക്കാട് (41), മുഖദാര്‍ (57) പുതിയറ(27), ചെട്ടിക്കുളം(2), പൊറ്റമ്മല്‍(29), തിരുത്തിയാട്ടുള്ള ഇന്റര്‍സിറ്റി ആര്‍ക്കൈഡ് (63), ആഴ്ചവട്ടം (35), പൂളക്കടവ് (11), പാറോപ്പടി (13)
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകളാണ് കണ്ടൈന്റ്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
കോരയങ്ങാടി പച്ചക്കറി മാര്‍ക്കറ്റ് (33), 32 വാര്‍ഡുകളും മുൻസിപ്പൽ ഏരിയയിലെ മുഴുവൻ ഹോട്ടലുകളും.

