ലാ ലിഗയിലെ ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളിലും ചാംപ്യന്‍സ് ലീഗിലും ലിഗയിലെ ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളിലും ചാംപ്യന്‍സ് ലീഗിലും ബാഴ്സലോണ സ്ട്രൈക്കര്‍ അന്റോണിയാ ഗ്രീസ്മാന് നഷ്ടമായേക്കും. കാലിലെ പേശികള്‍ക്കേറ്റ പരിക്കാണ് ഗ്രീസ്മാനെ വിനയായത്. പരിക്ക് ഗുരുതരം]മാണെന്നാണ് ലഭ്യമാകുന്ന വിവരം.
ശനിയാഴ്ച വല്ലാഡോളിഡിനെതിരേ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ മാത്രമാണ് ഗ്രീസ്മാന് കളിച്ചത്. പകരം ലൂയിസ് സുവാരസിനെയാണ് ബാഴ്സ കളത്തിലിറക്കിയിരുന്നു. മത്സരത്തില്‍ 15ാം മിനിറ്റില്‍ ആര്‍തുര്‍ വിദാലിന്റെ ഏക ഗോളിലാണ് ബാഴ്സ ജയിച്ചത്. മെസ്സിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.

