Kerala

സ്വർണക്കടത്ത് പ്രതികളെ എൻ ഐ എ ആസ്ഥാനത്ത് എത്തിച്ചു ആസ്ഥാനത്ത് പ്രതിഷേധം പോലീസ് ലാത്തിവീശി

എറണാകുളം : വൈദ്യ പരിശോധനയ്ക്ക് ശേഷം സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻ ഐ എ ആസ്ഥാനത്ത് എത്തിച്ചു. കൊച്ചിയിലെ എൻ ഐ എ ആസ്ഥാനത്ത് തടിച്ചു കൂടിയ ബി ജെ പി,യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി.

ലോക്ക് ഡൌൺ നിയന്ത്രണമുള്ള തിരുവനന്തപുരത്ത് നിന്ന് സ്വപ്ന സുരേഷും സന്ദീപ് നായരും സർക്കാർ സഹായത്തോടെയാണ് ബാംഗ്ലൂർ എത്തിയതെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് എൻ ഐ എ ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. അതെ സമയം എൻ ഐ എ നടപടിയെ അഭിനന്ദിച്ചു മുദ്രവാക്യം ഉയർത്തിയാണ് ബിജെപി ഒത്തു കൂടിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!