കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 7-ാം വാര്‍ഡ്’എന്റെ ഗ്രാമം കര്‍ഷകഗ്രാമം’ പദ്ധതി ഖാലിദ് കിളി മുണ്ട ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ നവ കര്‍ഷകരെ ആദരിക്കലും തരിശ് ഭൂമി കൃഷിക്ക് അനുയോജ്യമാക്കലും, കര്‍ഷകര്‍ക്ക് വിത്തും വളവും വിതരണവും നടന്നു. കോവിഡ് കാലത്ത് കാര്‍ഷിക മേഖല വികസിപ്പിക്കുക , കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക, തരിശായി കിടക്കുന്ന ഭൂമി കൃഷിക്ക് അനുയോജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടന്നത്. വാര്‍ഡ് മെമ്പര്‍ ടി.കെ സൗദ അദ്ധ്യക്ഷ വഹിച്ച പരിപാടിയില്‍ ഒ.സലീം, കെ.മൊയ്തീന്, പി.പി ആലി, പി.നജീബ്, പി പി ഇസ്മായില്‍, പി .മുഹമ്മദ് ,ഇസ്മായില്‍ .കെ, കൃഷി അസിസ്റ്റന്റ് ഷാജി തുടങ്ങിയവര്‍ സംസാരിച്ചു
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 7-ാം വാര്‍ഡില്‍ ‘എന്റെ ഗ്രാമം കര്‍ഷകഗ്രാമം’ പദ്ധതി ഉദ്ഘാടനം ചെയ്തു

