കോഴിക്കോട് വെള്ളയില്‍ തൂങ്ങി മരിച്ചയാള്‍ക്ക് കൊവിഡ്. വെള്ളയില്‍ കുന്നുമ്മല്‍ സ്വദേശി കൃഷ്ണനാണ് തൂങ്ങി മരിച്ചത്.
ഇന്‍ക്വസ്റ്റ് നടത്തിയ ഏഴ് പൊലീസുകാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്കി. മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത സിഐ ഉള്‍പ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരോടാണ് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയത്. മരിച്ചയാളുടെ രോഗ ഉറവിം വ്യക്തമല്ല.
കോഴിക്കോട് വെള്ളയില്‍ തൂങ്ങി മരിച്ചയാള്‍ക്ക് കൊവിഡ്

