Kerala

സഹോദരൻ വീട് പണയപ്പെടുത്തി അഞ്ച് ലക്ഷം രൂപ വായ്പ എടുത്തു; കോഴിക്കോട് ജപ്തി ചെയ്ത വീടിന് മുന്നിൽ സഹോദരിമാർ പ്രതിഷേധം തുടരുന്നു

കോഴിക്കോട്: കുറ്റിക്കാട്ടൂർ ഈസ്റ്റ് പൈങ്ങോട്ടുപുറത്ത് വയോധിക സഹോദരിമാരുടെ വീട് ജപ്തി ചെയ്ത സംഭവത്തിൽ പ്രതിഷേധം. ജപ്തി ചെയ്ത വീടിന് മുന്നിൽ ഇന്നലെ ഉച്ച മുതൽ പ്രേമയും സഹോദരി അമൃതവല്ലിയും സമരം ഇരിക്കുകയാണ്. തന്റെ മരിച്ചുപോയ സഹോദരൻ ഫറോക് സ്വദേശിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ കടം വാങ്ങിയ കേസിലാണ് ജപ്തി നടപടി ഉണ്ടായിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് സഹോദരന്‍ കടം വാങ്ങിയിരുന്നത്. മൂന്നര ലക്ഷം രൂപ ഫറോക് സ്വദേശിയ്ക്ക് തിരികെ നൽകിഎന്നും ഇവർ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!