National

തമിഴ്നാട്ടിൽ വീണ്ടും എം എൽ എയ്ക്ക് കോവിഡ് ബാധിച്ചു

തമിഴ്നാട്ടിൽ വീണ്ടും എം എൽ എയ്ക്ക് കോവിഡ് ബാധിച്ചു. ചെയ്യൂർ മണ്ഡലം എം.എൽ.എ, ആർ.ടി അരസുവിനാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ഡി.എം.കെ എം.എൽ.എയാണ് ആർടി അരസു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻപിൽ നിന്നും നയിച്ച എം എൽ എ ജെ അൻപഴകൻ നേരത്തെ രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. ജൂൺ പത്തിനായിരുന്നു മരണം. വസന്തൻ കെ കാർത്തികേയൻ എന്ന മറ്റൊരു എം എൽ എ ചികിത്സയിലാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!