Kerala

നടിയെ ബ്ലാക്‌മെയിൽ ചെയ്‌ത കേസിൽ മുഖ്യപ്രതി അറസ്‌റ്റിൽ

നടി ഷംന കാസിം ഉൾപ്പടെയുള്ള നിരവധി സ്ത്രീകളെ ബ്ലാക്‌മെയിൽ ചെയ്‌ത കേസിൽ മുഖ്യപ്രതി പാലക്കാട്‌ സ്വദേശി മുഹമ്മദ്‌ ഷെരീഫ്‌ അറസ്‌റ്റിൽ. ഇന്നലെ കേസിലെ അഞ്ചാം പ്രതി കോടതിയിൽ കീഴടങ്ങിയതിന് പിന്നാലെയാണ് മുഹമ്മദ്‌ ഷെരീഫ് അറസ്റ്റിലായത്‌. ഇതോടെ കേസിൽ 7 പ്രതികൾ അറസ്റ്റിലായി.

വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ്,അബ്ദുൾ സലാം എന്നിവരാണ് ഇതു പിടിയിലായ മറ്റു പ്രതികൾ. ഷംന കാസിം പരാതിയുമായി മുൻപോട്ട് വന്ന സാഹചര്യത്തിൽ ചില യുവതികൾ രംഗത്ത് എത്തിയിരുന്നു. ഇതിനു ചുക്കാൻ പിടിച്ചത് ഇന്ന് പിടിയിലായ പ്രതിയാണെന്നാണ് സൂചന

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!