കുന്ദമംഗലം: കുന്ദമംഗലം പന്തീർപാടം കാരകുന്നുമ്മൽ അസൈൻ 71 നിര്യാതനായി
ഭാര്യമാർ: സാറ , ജമീല
മക്കൾ; ഷമീർ, കൗലത്ത്, സഫീർ ഖത്തർ, റഹ്മത്ത്, നുസ്രത്ത്, ഫാത്തിമ ജെസ്ലി മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ, ജംഷിദ് സൗദി
മരുമക്കൾ :ഹൈറു , ഉമ്മർ ,അനുഷ ,അഷ്റഫ് ,അൻവർ ,മുസ്തഫ ചൂലാംവയൽ
മുർഷിദ.
മയ്യത്ത് നമസ്കാരം കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദ് വൈകിട്ട് 4 15 PM.

