Trending

കളമശേരിയിലെ കൂട്ട ബലാത്സംഗം; ആലുവയിലെ ഗുണ്ടാ നേതാവിലേയ്ക്കും അന്വേഷണം

കൊച്ചി: കളമശേരിയിലെ കൂട്ട ബലാത്സംഗം. ആലുവയിലെ ഗുണ്ടാ നേതാവിലേയ്ക്കും അന്വേഷണം. പ്രതികളുടെ ഗുണ്ടാ ബന്ധവും പോലീസ് അന്വേഷിക്കുന്നു. സ്പാ നടത്തിപ്പിനായി പ്രതികൾ ഗുണ്ടകൾക്ക് എല്ലാമാസവും ഒരു ലക്ഷം രൂപ വീതം നൽകിയിരുന്നു. യുവതിയടക്കം രണ്ടു പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസിൽ രണ്ട് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒരു യുവതി ഉൾപ്പെടെ മറ്റ് പ്രതികളെ പിടികൂടാനുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!