കുറ്റ്യാടി : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. കുറ്റ്യാടി ജാനകിക്കാട് വെച്ചായിരുന്നു പ്രതിഷേധം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കുറ്റ്യാടിയിൽ രമേശ് ചെന്നിത്തലക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

