ഡിഎംകെക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനങ്ങളുടെ പണം തട്ടിയെടുത്തവരെ വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. പോക്സോ കേസിലെ പ്രതി വീരമണിയെ സംരക്ഷിച്ചത് ആരെന്ന് അറിയാമെന്നും വിജയ് പറഞ്ഞു. ഒക്റ്റോബർ ആറിന് മധുരാന്തകത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയതായിരുന്നു വിജയ്.
ഡിഎംകെക്കെതിരെ വിജയ്; ജനങ്ങളുടെ പണം തട്ടിയെടുത്തവരെ വെറുതെ വിടില്ല

