Trending

ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ വി ഡി സതീശന്റെ പേരും; പേജിന്റെ ചിത്രം പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്

സിഎംആർഎൽ-എക്സാലോജിക് കേസിൽ ശശിധരൻ കർത്തയുടെ ഡയറിയിൽ വി.ഡി. സതീശൻ്റെ പേരും. ശശിധരന്‍ കര്‍ത്തയുടെ ഡയറിയുടെ പേജ് പുറത്ത് വിട്ട് ബിജെപി നേതാവ് ഷോൺ ജോർജ്. രേഖയില്‍ ഇടത് വലത് നേതാക്കളുടെ പേരുകളും ഉണ്ട്. ഡയറിയിലെ ബിജെപി നേതാക്കളുടെ പേരുവിവരങ്ങൾ മറച്ചുവെച്ചാണ് ഷോൺ ജോർജ് ലിസ്റ്റ് പുറത്തുവിട്ടത്. ലിസ്റ്റിൽ ബിജെപി നേതാവ് വി. മുരളീധരൻ്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!