കോഴിക്കോട്: വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണം. നാലു പേർക്ക് കടിയേറ്റു. കടിയേറ്റതിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്ന് വയസുള്ള കുട്ടിയെ കടിച്ചെടുത്തുകൊണ്ട് പോകാൻ ശ്രമിച്ചതായും മാതാപിതാക്കൾ പറഞ്ഞു. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണം; നാലു പേർക്ക് കടിയേറ്റു

