Kerala

കുന്ദമംഗലം നിയോജക മണ്ഡലം സമ്പൂർണ്ണ മാലിന്യമുക്തമാക്കും എം എ റസാഖ് മാസ്റ്റർ എംഎൽഎ

കുന്ദമംഗലം മണ്ഡലത്തെ സമ്പൂർണമാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് എം.എൽ.എ. എം. എ. റസാഖ് മാസ്റ്റർ . മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്.) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ കുന്ദമംഗലം മണ്ഡലത്തിന്റെ വികസന രേഖ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുന്ദമംഗലം മലാക്കുഴിയിൽ ഭൂപതി ഹൗസിൽ നടന്ന ചടങ്ങിലാണ് വികസന രേഖ സമർപ്പിച്ചത്. മണ്ഡലത്തിലെ വിവിധ മേഖലകളിലെ സമഗ്ര വികസന കാഴ്ചപ്പാടുകൾ വിശദമാക്കുന്ന രേഖ എം.എസ്.എസ്സിന്റെ വിവിധ യൂണിറ്റുകൾ ചേർന്നാണ് തയ്യാറാക്കിയത്. പി. മുഹമ്മദ്, ബീരാൻ ഹാജി എന്നിവർ ചേർന്ന് രേഖ സമർപ്പിച്ചു. പി.ടി. മൊയ്തീൻ കുട്ടി വിഷയം അവതരിപ്പിച്ചു.
പി.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ബാപ്പു ഹാജി, ആർ.പി. അഷ്‌റഫ്, ഉമർ വെള്ളലശ്ശേരി, വി.പി. മുഹമ്മദ് മാസ്റ്റർ (പെരുമണ്ണ), സൈതലവി മാസ്റ്റർ, ഷറഫുന്നിസ പി.ടി., സീനത്ത്, പി.ടി. അസീസ്, മുഹ്‌സിൻ ഭൂപതി, കുഞ്ഞോയി (കൂളിമാട്), ഫൈസൽ (പടനിലം) മുഹ്സിൻ ഭൂപതി തുടങ്ങിയവർ സംസാരിച്ചു. ടി.വി. അബ്ദുറഹിമാൻ സ്വാഗതവും അബ്ദുൽ കാദർ ഹാജി നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!