കണ്ണൂർ : ക്ലാസില്‍ കുഴഞ്ഞുവീണ വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ചെന്ന പരാതി തള്ളി തലശേരി കോർപ്പറേറ്റ് രൂപതാ മാനേജറുടെ അന്വേഷ റിപ്പോർട്ട്. കണ്ണൂർ കുന്നോത്ത് സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിൽ കഴിഞ്ഞയാഴ്ച ക്ലാസിൽ കുഴഞ്ഞുവീണ വിദ്യാര്‍ഥിയെ താൽകാലിക അധ്യാപിക മർദിച്ചു എന്ന പരാതിയിലായിരുന്നു അന്വേഷണം.
ക്ലാസില്‍ കുഴഞ്ഞുവീണ വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ചെന്ന പരാതി തള്ളി അന്വേഷണ റിപ്പോര്‍ട്ട്

