കേരളത്തില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കാതെ മുന്നോട്ടു പോകുന്നത് ശരിയല്ല ആര്‍. ശ്രീലേഖ. എല്‍ഡിഎഫും യുഡിഎഫും തമ്മിൽ വലിയ വ്യത്യാസമില്ലെന്നാണ് ഇപ്പോൾ ബോധ്യപ്പെടുന്നത്. അവരുടെ പിന്നിലെ ചാലക ശക്തി ഒന്ന് തന്നെയാണ്. പദ്ധതിയില്‍ കേരളം മാത്രം പിന്നോട്ടു പോകുന്നത് ശരിയല്ലെന്നും ശ്രീലേഖ പറഞ്ഞു
പിഎം ശ്രീ നടപ്പാക്കാതെ പോകുന്നത് ശരിയല്ലെന്ന് ആര്‍ ശ്രീലേഖ

