ആരാമ്പ്രം: ചോലക്കരത്താഴം വീറുംമ്പാൾ താമസിക്കും കണ്ണിച്ചാമ്പുറത്ത് അൻസാർ (35) നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5:15ന് തെക്കെ തൊടുകയിൽ താഴം ജുമാ മസ്ജിദ്, 5:30 ന് താന്നിയാടൻ കുന്ന് ജുമാ മസ്ജിദിലും.
പിതാവ് : അബ്ദുറഹ്മാൻ
ഉമ്മ: ഫാത്തിമ. ഭാര്യ: മുഹ്സിന. മക്കൾ: ആയിഷ സൻഹ, ആയിഷ അൻഹ.
സഹോദരങ്ങൾ: ആയിഷ, ജാബിർ, നൗഫൽ, നജ്മുദ്ധീൻ, ഹസീന.

