അര്ജുന് ആയങ്കിയെ ജയില്‍ മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂരിലേക്കാണ് മാറ്റിയത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ അർജുൻ ആയങ്കിയെ കഴിഞ്ഞ ആഴ്ചയാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.
അർജുൻ ആയങ്കിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി