മിയാപ്പദവ് ബട്ടിപ്പദവിൽ വ്യാപാരിയെ കടയിൽ കയറി വെടിയുതിർത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുറുപാദ സ്വദേശി മുഹമ്മദ് സഫ്വാൻ (28) ആണ് പിടിയിലായത്.
കാസർകോട് വ്യാപാരിയെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: ഒരാൾ അറസ്റ്റിൽ