പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി രാഹുൽ ഗാന്ധി. കുത്തിയിരുന്നാണ് രാഹുൽ ഗാന്ധി പ്രതിഷേധിക്കുന്നത്. അതേസമയം, പ്രതിഷേധത്തിന് എത്തിയത് ആക്രമണത്തിന് ഇരയായ വിദ്യാർഥിയുമായി.
പെല്ലറ്റ് ഗൺ ആക്രമണം: പരാതിപ്പെട്ടിട്ടും കേസെടുത്തില്ല; പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി രാഹുൽ ഗാന്ധി

