Trending

വിളനാശം തടയാൻ ആനത്താരകൾ കൊട്ടിയടയ്ക്കരുത്; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂ ഡൽഹി: കൃഷിനാശം ഉണ്ടാകുന്നു എന്നതിന്റെ പേരിൽ ആനകളുടെ സ്വാഭാവിക സഞ്ചാരപാതകളിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ആനത്താരകൾ കൃത്യമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കോടതി നിർദേശം നൽകി.

ആനകളെ തുരത്തുന്നതിനായി വെടിവെപ്പും മറ്റ് ബലപ്രയോഗങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൂടാതെ വന്യജീവികളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന യാതൊരു നടപടികളും ഒരു സംസ്ഥാന സർക്കാരും കൈക്കൊള്ളരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!