ഡല്‍ഹി : പ്രതിപക്ഷ പ്രതിഷേധം ഇരമ്പിയ പാർലമെന്റിന്റെ വർഷകാലം സമ്മേളനം ഇന്ന് അവസാനിക്കും. ഇന്നും ഇരുസഭകളും കലുഷിതമാകാനാണ് സാധ്യത. ഡല്‍ഹി പ്രക്ഷോഭത്തിലെ അതിക്രമത്തിലും അയോധ്യ സംഭാവന കൊള്ളയിലും ചർച്ച വേണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം.