പാലക്കാട് : മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന് എം ബി ബ്രീജേഷ് നിര്യാതനായി. അസുഖ ബാധിതനായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരണം. ഭൗതീക ശരീരം രാവിലെ എട്ട് മണിക്ക് കയിലിയാട്ടെ വീട്ടിലെത്തിക്കും. വീട്ടില്‍ പൊതുദര്‍ശനം നടക്കും.
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന് എം ബി ബ്രീജേഷ് നിര്യാതനായി

