ചെന്നൈ: വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്യുടെ ഭാര്യ സംഗീത. കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു. ലണ്ടനിൽ ആയിരുന്ന സംഗീത ഓൺലൈൻ ആയിട്ടാണ് കോടതിയിൽ ഹാജരായത്. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് ഹാജരായില്ല.
വിജയിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത; തീരുമാനം ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

