പന്തീരാങ്കാവ് കൊടൽനടക്കാവ് ടാറ്റാ മോട്ടോഴ്‌സ് ഷോറൂമിന് സമീപമുള്ള സർവീസ് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മീഞ്ചന്ത ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണച്ചു.
കോഴിക്കോട് പന്തീരങ്കാവ് ടോള്‍ പ്ലാസക്ക് സമീപം കാറിന് തീപിടിച്ചു

