Kerala kerala

സിജെപിക്കായുള്ള ഐക്യദാര്‍ഢ്യ സദസ്: റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. വേടന്റെ മാനേജര്‍ അടക്കം 99 പേരെ പ്രതിചേര്‍ത്താണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. പാട്ടും പ്രതിഷേധവും എന്ന പേരില്‍ ചൊവ്വാഴ്ചയാണ് പരിപാടി നടന്നത്.

അനുമതിയില്ലാതെയാണ് പരിപാടി നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയ, സാംസ്‌കാരിക, സ്പോര്‍ട്ട്സ് മേഖലയില്‍ നിന്നുള്ള നിരവധി ആളുകള്‍ വേടന്റെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സിഎഎ പ്രതിഷേധം, ശബരിമല പ്രതിഷേധം മുതലായവ സംഘടിപ്പിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തതിന് മുന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച അന്നത്തെ പ്രതിപക്ഷം ഭരണമേറ്റെടുക്കുമ്പോഴാണ് ഇത്തരമൊരു കേസെടുത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!