Trending

ദേവർകോവിലിൽ വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട്: തൊട്ടിൽപ്പാലം ദേവർകോവിലിൽ കാറപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. നിയന്ത്രണം നഷ്ടമായ കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിയുകയായിരുന്നു. വയനാട് നിന്നും എടപ്പാളിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. എടപ്പാൾ സ്വദേശികളായ ഷാനിദ്, ജുലൈഖ, ഫാരിസ്, സർഫാസ്,സഞ്ചിത് കെ.വി എന്നിവർക്കാണ് പരിക്കേറ്റത്. അഞ്ചു പേരെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!