Kerala kerala kerala politics

ദിവ്യ എസ് അയ്യരെ മാറ്റിയതില്‍ എന്റെ പ്രതികരണം വളച്ചൊടിച്ചു നല്‍കി; കെ കെ ശൈലജ ടീച്ചര്‍

ദിവ്യ എസ് അയ്യരെ മാറ്റിയതില്‍ തന്റെ പ്രതികരണം വളച്ചൊടിച്ചു നല്‍കിയതായി കെ കെ ശൈലജ ടീച്ചര്‍. പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യത്യസ്തമല്ല തന്റെ നിലപാടെന്നും ദിവ്യയെ മാറ്റിയതിന് പിന്നില്‍ മറ്റെന്തെങ്കില്‍ കാരണം ഉണ്ടോ എന്ന് പുനഃപരിശോധിക്കണം, സര്‍ക്കാര്‍ മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ മാറ്റുന്നത് സ്വാഭാവിക നടപടിക്രമം എന്നാണ് താന്‍ പറഞ്ഞതെന്നും കെ കെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

കെ. കെ. രാഗേഷിന് വിഴിഞ്ഞം വിഷയത്തില്‍ പ്രതികരിക്കാന്‍ അവകാശമുണ്ട്. വിഴിഞ്ഞം പദ്ധതി നടപ്പാക്കുമ്പോള്‍ കെ.കെ. രാകേഷ് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലകളില്‍ ഉണ്ടായിരുന്നു. ആരോപണം എന്താണെന്ന് കുറച്ചുകൂടി വ്യക്തത വരുത്താമായിരുന്നുവെന്നും കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

കണ്ണൂര്‍ ഡിസിസി പ്രസിഡന്റിന്റെ പരാമര്‍ശത്തില്‍ ശൈലജ ടീച്ചര്‍ പ്രതികരണം അറിയിച്ചു. ഒരാള്‍ നല്ല രീതിയില്‍ ജോലി ചെയ്താല്‍ അഭിനന്ദിക്കുക എന്നത് സ്വാഭാവിക രീതി. എല്ലാവരും അത് ചെയ്യാറില്ല. അതിനെ മോശം അര്‍ത്ഥത്തില്‍ കാണുന്നത് ശരിയല്ലെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!