കോഴിക്കോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി കെ മുഹമ്മദ് ചുമതലയേറ്റു. മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്നു. വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, മലപ്പുറത്ത് അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കോഴിക്കോട്ട് അസി. എഡിറ്റര്‍ എന്നീ തസ്തികകളിലും ജോലി ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിലെ അരീക്കോട് ഉഗ്രപുരം സ്വദേശിയാണ്.
കെ മുഹമ്മദ് കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ചുമതലയേറ്റു

