Trending

പുതുക്കുളങ്ങര ചന്തം തൊടി ആനന്ദൻ അന്തരിച്ചു

കളരിക്കണ്ടി: ഞാറക്കോട്ട് പൊയിലിൽ താമസിക്കും പുതുക്കുളങ്ങര ചന്തം തൊടി ആനന്ദൻ (78) അന്തരിച്ചു. സംസ്കാരം നാളെ (ബുധൻ) 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സുമിത്ര.
മക്കൾ: സന്ദീപ് (ഐ ജി കാർ കൽപ്പാക്കം), സംഗീത് (ബിസിനസ്സ്).
മരുമക്കൾ: സ്വാതിലേഖ, ദീപ്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!