Trending

പൾസ് പോളിയോ പരിപാടി: കുന്ദമംഗലത്ത് ഒരുക്കങ്ങൾ പൂർത്തിയായി

കുന്ദമംഗലം: ജൂൺ 28 ഞായറാഴ്ച നടക്കുന്ന ദേശീയ പൾസ് പോളിയോ പരിപാടിയുടെ വളണ്ടിയർമാർക്കുള്ള പരിശീലന പരിപാടി കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് സംഘടിപ്പിച്ചു. .കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർ,ആശ പ്രവർത്തകർ,അംഗൻവാടി വർക്കർമാർ, കുടുംബശ്രീ മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്ത പരിശീലന പരിപാടിയിൽ
മെഡിക്കൽ ഓഫീസർ ഡോ. വി.അർച്ചന , പബ്ലിക് ഹെൽത്ത് നഴ്‌സ് ശ്രീമതി. കെ. ജയലക്ഷ്മി, എന്നിവർ ക്ലാസെടുത്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിൽ വിവിധ വാർഡുകളിലായി 31 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും എല്ലാ ബൂത്തുകളിലും രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വാക്‌സിൻ വിതരണം ഉണ്ടായിരിക്കുന്നതാണെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!