കോഴിക്കോട്: ജില്ലയില്‍ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്റെ പൈപ്പ്ലൈന് വഴി ഗ്യാസ് കണക്ഷന് ലഭിച്ചവര്‍ (ഗാര്‍ഹികം/വാണിജ്യം) എല്‍.പി.ജി സിലിണ്ടറുകള്‍ അതത് ഏജന്‍സിയില്‍ ഉടന്‍ സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. സറണ്ടര്‍ ചെയ്യുന്നവര്‍ക്ക് പിന്നീട് എല്‍.പി.ജി കണക്ഷന് നല്കുന്നതില് മുന്‍ഗണന നല്‍കും.
ഗ്യാസ് സിലിണ്ടറുകള്‍ സറണ്ടര്‍ ചെയ്യണം

