കുന്ദമംഗലം: കളരിക്കണ്ടി കാക്കാട്ട് അഹമ്മദ് കുട്ടി ഹാജി (84) നിര്യാതനായി. ഭാര്യമാര്‍: ആയിഷ ഹജ്ജുമ്മ , ആയിഷ മലയില്‍. മക്കള്‍ : അസ്സയിന്‍, സക്കീന , സാദിഖ് അലി , ഷാനിഫ്, , ഷാനില പരേതനായ അഷ്റഫ് .
മരുമക്കള്‍: സുബൈദ, ബുഷ്റ , ജിഷാന , ഫജിയ പരേതനായ ഇസ്മായില്‍ ആരാമ്പ്രം.
സഹോദരങ്ങള്‍: ഉണ്ണിമോയിന്‍, കാടിയേലത്ത് അഹമ്മദ്, ആലിക്കുട്ടി സികെ , അബൂട്ടി സി കെ
മയ്യിത്ത് നിസ്‌കാരം വൈകിട്ട് 3 മണിക്ക് കളരിക്കണ്ടി ജുമാ മസ്ജിദില്‍.
കളരിക്കണ്ടി കാക്കാട്ട് അഹമ്മദ് കുട്ടി ഹാജി (84) നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 3 മണിക്ക് കളരിക്കണ്ടി ജുമാ മസ്ജിദില്‍

