Trending

ചുലാം വയൽ വട്ടംപറമ്പിൽ അബ്ദുൽറസാഖ് നിര്യാതനായി

കുന്ദമംഗലം: ചുലാം വയൽ അമ്പലപ്പറമ്പിൽ താമസിക്കും വട്ടംപറമ്പിൽ അബ്ദുൽ റസാഖ് (59) നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ19.5.2026 ) രാത്രി 8.30 ന് ചുലാംവയൽ മഹല്ല് ജുമാമസ്ജിദിൽ.
ഭാര്യ: സക്കീന
മക്കൾ: മുഹമ്മദ് ഷൈഫുൽ, ജൽസി ഫെബിൻ, നജ ഫാത്തിമ
മരുമകൻ: ഷാഹിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!