ചാത്തൻകാവ്: പീടിക പറമ്പത്തു പത്മാവതി അമ്മ (92) നിര്യാതയായി. കണ്ണുകൾ മെഡിക്കൽ കോളേജ് ആശുപത്രിക്ക് ദാനം ചെയ്തു.
ഭർത്താവ്: പരേതനായ രാമൻകുട്ടി നായർ
മക്കൾ: ഗോപാലകൃഷ്ണൻ (റിട്ടയേർഡ് ആരോഗ്യ വകുപ്പ് ), അരവിന്ദാക്ഷൻ,രാധാമണി, ഉണ്ണികൃഷ്ണൻ(സിപിഐ എം കുന്ദമംഗലം ലോക്കൽ കമ്മിറ്റി അംഗം, ബാലസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം), ഗൗരി.
മരുമക്കൾ: കോമളം, ഉഷാകുമാരി, രാധാകൃഷ്ണൻ, ലിനി( കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്) പരേതനായ രവി (പൈങ്ങോട്ടുപും)

