Local Trending

‘ചേലുള്ള ചാത്തങ്കാവ് ‘ വാര്‍ഡ് ശുചീകരിച്ചു

കുന്ദമംഗലം: ‘ചേലുള്ള ചാത്തങ്കാവ് ‘, വാര്‍ഡ് ശുചീകരണ പരിപാടി മെമ്പര്‍ പ്രിയ ജിജിത്ത് ഉത്ഘാടനം ചെയ്തു.
PP ഷീജ, P. വിനീത ,NK കോയ ഹാജി, കോയമോന്‍ ,തങ്കം, TK, പ്രലോബ്. വിനോദ് KK സാനിയ ,ശ്രീമതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുടുംബശ്രീ പ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തം,നവയുഗ,നന്മ സാംസ്‌കാരിക സംഘടനകളുടെ ആത്മാര്‍ഥമായ ഇടപെടല്‍ നാടിന്റെ കൂട്ടായ്മയുടെയും ശുചിത്വ സംരക്ഷണത്തിന്റെയും ഐക്യത്തിന്റെയും കാഹളമായി തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ പങ്കെടുത്ത മുഴുവന്‍ പേരോടും മെമ്പര്‍ നന്ദി രേഖപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!