കുന്ദമംഗലം: കുരിക്കത്തൂർ വാക്കതൊടികയിൽ ടി വി ബാലകൃഷ്ണൻ നായർ (88, റിട്ട. കുന്ദമംഗലം കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ) നിര്യാതനായി. സംസ്കാരം ഇന്ന് (17/4/26) വെള്ളി വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.
പരേതരായ തെക്കുവീട്ടിൽ രാമൻ നായരുടെയും പാറു അമ്മയുടെയും മകനാണ്.
ഭാര്യ: പരേതയായ പത്മാക്ഷി. മക്കൾ: ബീന, റീന,ബിജു ( കാഷ്യർ, പോലീസ് കമ്മീഷണർ ഓഫീസ് കോഴിക്കോട്).
മരുമക്കൾ :രവീന്ദ്രൻ (ചെറുകുളം), രമേശൻ (ഇരിങ്ങല്ലൂർ), വിദ്യ (ടീച്ചർ ചക്കാലക്കൽ ഹൈസ്കൂൾ).

