കുന്ദമംഗലം: കൈതാക്കുഴിയിൽ മുഹമ്മദ് കോയ (മുൻകെഎസ്ആർടിസി ഡ്രൈവർ,80) നിര്യാതനായി. മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് 4:30ന് കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ. ഭാര്യ റഷീദ. മക്കൾ കുഞ്ഞിമോയ്ഡീൻ, ശില്പി റിയാസ് കുന്ദമംഗലം, മദീനത്ത്, റഹ്മത്തുന്നീസ. മരുമക്കൾ: സിദ്ധിക്ക് പിലാശേരി, ഷെരീഫ് കരിയാത്തങ്കാവ്, റുബീന, ഷമീറ
കൈതാക്കുഴിയിൽ മുഹമ്മദ് കോയ നിര്യാതനായി

