Trending

കൈതാക്കുഴിയിൽ മുഹമ്മദ് കോയ നിര്യാതനായി

കുന്ദമംഗലം: കൈതാക്കുഴിയിൽ മുഹമ്മദ് കോയ (മുൻകെഎസ്ആർടിസി ഡ്രൈവർ,80) നിര്യാതനായി. മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് 4:30ന് കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാനിൽ. ഭാര്യ റഷീദ. മക്കൾ കുഞ്ഞിമോയ്ഡീൻ, ശില്പി റിയാസ് കുന്ദമംഗലം, മദീനത്ത്, റഹ്മത്തുന്നീസ. മരുമക്കൾ: സിദ്ധിക്ക് പിലാശേരി, ഷെരീഫ് കരിയാത്തങ്കാവ്, റുബീന, ഷമീറ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!