Local

ഓർമ്മച്ചെപ്പ് വാർഷികാഘേഷം

കുന്ദമംഗലം : കുന്ദമംഗലം ഹൈസ്കൂൾ 82 ബാച്ച്- ഓർമ്മച്ചെപ്പ് മൂന്നാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി സംജിത്ത് ഉദ്ഘാടനം ചെയ്തു.

ബാച്ച് പ്രസിഡണ്ട് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി. പ്രകാശൻ, ആശാലത, ചാലിൽ അസീസ്, പ്രകാശൻ പൊയിലിങ്ങൽ, ട്രഷറർ കെ.എം. ശ്യാമള , വി. ഷീന തുടങ്ങിയവർ സംസാരിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർ ദിനേശ് കാരന്തൂർ, പി.കെ. ഫൈസൽ, എ.പി. പ്രകാശൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.തുടർന്ന്കലാപരിപാടികൾ നടന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!