കുന്ദമംഗലം: വാഹനാപകടത്തിൽ ചികിത്സയായിരുന്ന പിക്കപ്പ് ഡ്രൈവർ മരിച്ചു.
കുന്ദമംഗലം പന്തീർപാടം കിഴക്കേ ഒളോങ്ങൽ മുഹമ്മദ് കോയ ( 58 ) ആണ് മരിച്ചത്.
പന്തീർപാടംദാറുൽ ഹുദാ മദ്രസ അങ്കണത്തിൽ പൊതുദർശനം ഉച്ചയ്ക്ക് ഒരു മണിക്ക്. മയ്യത്ത് നമസ്കാരം 2 30 ചൂലാംവയൽ ജുമാ മസ്ജിദിൽ.
ഭാര്യ: ഷാഹിന.
മക്കൾ: ഫഹീമ, ഫർസാന, ഫെബിന ,സുഫിയാൻ ഓളങ്ങൾ.
മരുമക്കൾ: ഷാഫി കൊട്ടക്കവയൽ,മുനീർ പതിമംഗലം, നൗഫൽ ആരാമ്പ്രം.

