Kerala

കോഴിക്കോട് നഗര കാഴ്ചകൾക്ക് ഇനി ഡബിൾ തിളക്കം; . കെഎസ്‌ആർടിസിയുടെ ബഡിൾ ഡക്കര്‍ സിറ്റി ബസ്‌ ഉദ്‌ഘാടനം ചെയ്തു

മാനാഞ്ചിറയുടെയും കോഴിക്കോട് ബീച്ചിന്റെയും നഗരവീഥികളുടെയും സരോവരത്തിന്റെയുമെല്ലാം മനോഹാരിതയ്ക്ക് ഇനി തിളക്കം ഡബിളാകും. കെഎസ്‌ആർടിസിയുടെ ബഡിൾ ഡക്കര്‍ സിറ്റി ബസ്‌ കോഴിക്കോടൻ കാഴ്ചകൾ പകര്‍ത്താൻ നിരത്തിലോടും. മാവൂര്‍ റോ‍ഡ് കെഎസ്ആര്‍ടിസി ടെര്‍മിനലിൽ ഇന്ന് രാവിലെ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. സ്വിച്ച്‌ മൊബിലിറ്റി കമ്പനിയുടെ ഇലക്ട്രിക്കൽ ബസാണ്‌ സർവീസ്‌ നടത്തുക. രണ്ട്‌ നിലകളിലുമായി 65 സീറ്റാണ്. മുകൾ നിലയിലെ സീറ്റിലിരുന്നുള്ള യാത്രക്കാണ് ഏവരും കാത്തിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ ഡബിൾ ഡക്കര്‍ ബസ് സർവീസ്‌ നടത്തുന്നുണ്ട്‌. ​

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!