Local

ആരോഗ്യ വകുപ്പിനെ പോസ്റ്റ്മോർട്ടം ചെയ്ത് യൂത്ത് ലീഗ്

തുടർകഥയായ ചികിത്സാ പിഴവ് കൊണ്ടും സംവിധാനങ്ങളുടെ അനാസ്ഥ മൂലവും താളം തെറ്റിയ ആരോഗ്യ വകുപ്പിനെതിരെ വേറിട്ട പ്രതിഷേധവുമായി കുന്ദമംഗലം നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി. പിണറായിയുടെ ഭരണത്തിൽ കൊല ചെയ്യപ്പെട്ട ആരോഗ്യ വകുപ്പിനെ പ്രതീകാത്മകമായി പോസ്റ്റ് മോർട്ടം ചെയ്ത് കൊണ്ടുള്ള പ്രതിഷേധ പരിപാടി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്‌ ആഷിക്ക് ചെലവൂർ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ്‌ കുഞ്ഞിമരക്കാർ മലയമ്മ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്‌ വിപി മുഹമ്മദ്‌ മാസ്റ്റർ ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ എം നൗഷാദ്,ജില്ലാ കമ്മിറ്റി അംഗം ജാഫർ സാദിക്ക് ,എം എസ് എഎഫ് സംസ്ഥാന സെക്രട്ടറി ഷാക്കിർ പാറയിൽ, എം സി സൈനുദ്ധീൻ ,എം പി സലീം ,സി ടി മുഹമ്മദ് ഷരീഫ് ,എൻ ടി അബ്ദുള്ള നിസാർ ,അഡ്വ ടി പി ജുനൈദ് ,ഹബീബ് ചെറൂപ്പ , എ എം അൽത്താഫ് ,റസാഖ് പുള്ളന്നൂർ, ടി പി എം സാദിക്ക്, ഹാരിസ് പെരിങ്ങളം, അഷ്‌റഫ്‌ പയ്യടിമീത്തൽ ,ഉബൈദ് പൈങ്ങോട്ടുപുറം,ഫാസിൽ കള്ളൻതോട് ,അൻസാർ പെരുവയൽ ,ഷിഹാദ് പി എം, മുഹ്സിൻ മണക്കടവ് ,അൻഫാസ് കാരന്തൂർ, ജുനൈദ് ,സി എം മുഹാദ്, യാസീൻ കൂളിമാട്, നിസാം ചെറൂപ്പ എന്നിവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി എ പി അബ്ദു സമദ് സ്വാഗതവും കെ പി സൈഫുദ്ധീൻ നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!