Trending

ചേരിക്കാപറമ്പ് ശ്മശാനം റോഡ് പ്രവൃത്തി പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു

പെരുവയൽ ഗ്രാമപഞ്ചായത്തിലെ ചേരിക്കാപറമ്പ് ശ്മശാനം റോഡ് പ്രവൃത്തി പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 19 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിൻ്റെ പ്രവൃത്തി നടത്തുന്നത്.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ.വി ജാഫർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രതീഷ് കുമാർ, ബി.കെ കുഞ്ഞഹമ്മദ്, എ.സി അജയ്, കുഞ്ഞിരായിൻ, സി.പി ഷറഫുദ്ദീൻ, രാമൻകുട്ടി, പി രഞ്ജിത്ത്, അബൂട്ടി ഇർഷാദ് എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!