Kerala

സർക്കാരിനിപ്പോൾ ഇ ശ്രീധരനെ പിടിക്കുന്നില്ല, നല്ല പദ്ധതിയാണെങ്കിൽ ഞങ്ങൾ പിന്തുണക്കും; വി ഡി സതീശൻ

സർക്കാരിനിപ്പോൾ ഇ ശ്രീധരനെ പിടിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നല്ല പദ്ധതിയാണെങ്കിൽ പിന്തുണക്കും. പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെങ്കിൽ എതിർക്കും. സാധാരണക്കാരെ ബാധിക്കുമെങ്കിൽ പദ്ധതി അനുവദിക്കില്ല.ഇ ശ്രീധരൻ അതിവേഗപാത നിർദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചിരുന്നല്ലൊ. ഞാൻ അംഗീകറിച്ചാൽ മാത്രമേ പ്രശ്‌നമുള്ളോ എന്നും വി ഡി സതീശൻ ചോദിച്ചു.

സ്പ്രിന്‍ക്ലര്‍ കേസിൽ കക്ഷിയല്ല. പദ്ധതിയുമായി മുന്നോട്ട് പോയില്ല. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്നാണോ പദ്ധതി ഉപേക്ഷിച്ചത്. കെ ഫോൺ കോടികൾ നഷ്‌ടമുണ്ടാക്കിയ പദ്ധതി. കെ ഫോൺ ആർക്കും വേണ്ട. ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികൾക്ക് ജാമ്യം കിട്ടാൻ SIT ഇടവരുത്തരുത്.

വി ശിവൻകുട്ടിയുമായി സംവാദമില്ല. നേമത്ത് മത്സരിക്കുന്ന വിഷയത്തിൽ പ്രതികരിക്കുന്നില്ല. ഇതൊന്നും ശിവൻകുട്ടിയുടെ ബുദ്ധിയല്ല. എകെജി സെൻ്ററിലെ ചിലരുടെ വളഞ്ഞ ബുദ്ധിയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.സി ജെ റോയിയുടെ ആത്മഹത്യയിൽ ദുരൂഹത. മരണം പ്രത്യേക ഏജൻസി അന്വേഷിക്കണം. റോയിയെപ്പോലൊരാൾ ആദായക നികുതി റെയ്‌ഡുകൊണ്ട് ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!