താമരശ്ശേരി പൂനൂർ മങ്ങാട് കുണ്ടത്തിൽ ഇരുമ്പൊട്ടുപൊയിൽ താമസിക്കും അബൂബക്കർ കുട്ടി (73) നിര്യാതനായി.
ഭാര്യ- മൈമൂന പാലംതലക്കൽ.
മക്കൾ – ഷൈനിബ ബഷീർ, ഷാനിദ്, ഷാജിദ്.
മരുമക്കൾ- ബഷീർ നീലാറമ്മൽകുന്ദമംഗലം, റസ്നി കത്തറമ്മൽ, സജ്ന നന്മണ്ട.
മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ.

