സംസ്കൃതോത്സവം സെമിനാർ നോട്ടീസ് പ്രകാശനം റവന്യു വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷതയിൽ വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. തൃശൂർ കോപ്പറേഷൻ മെയർ ഡോ.നിജി ജെസ്റ്റിൻ ,തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സംസ്കൃതോത്സവം ചെയർമാൻ (തൃശൂർ കോപ്പറേഷൻ പ്രിതിപക്ഷ നേതാവ്) ടി.ആർ ഹിരൺ, തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ സംസ്കൃതോത്സവ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
സംസ്കൃതോത്സവം സെമിനാർ നോട്ടീസ് പ്രകാശനം

