Local

കാരന്തൂർ നെസ്റ്റ് റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം

കുന്ദമംഗലം : കാരന്തൂർ നെസ്റ്റ് റസിഡൻസ് അസോസിയേഷൻ പതിനഞ്ചാം വാർഷികാഘോഷം അഡ്വ. പി.ടി.എ റഹീം എം.എൽഎ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് മോഹനൻ പുളിക്കൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിനോദ് പടനിലം, ജില്ല പഞ്ചായത്ത് മെമ്പർ സീന അശോകൻ, വാർഡ് മെമ്പർ അനിത ഏറങ്ങാട്ട്, സംഘാടക സമിതി ചെയർമാൻ പി കോയ, റസിഡൻസ് അസോസിയേഷൻ സെക്രട്ടറി, ദാമോധരൻ കുറ്റി ക്കാട്ടിൽ, ട്രഷറർ അനീഷ് കുമാർ കുറ്റിക്കാട്ടിൽ, സിൽജ, അശോക് കുമാർ തട്ടാരക്കൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വെച്ച് അസോസിയേഷനിലെ മികച്ച സാമൂഹിക പ്രവർത്തക പ്രീന സതീഷിനെ ചടങ്ങിൽ വെച്ച് ആദരിച്ചു.

കാരന്തൂർനെസ്റ്റ് റസിഡൻസ് അസോസിയേഷൻ പതിനഞ്ചാം വാർഷികാഘോഷം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!